കാനില്‍ ചരിത്രംക്കുറിച്ച് ഇന്ത്യ ; അഭിമാന നേട്ടത്തിന് പിറകില്‍ മലയാളികള്‍ ഉള്‍പ്പെടുന്ന പെണ്‍കൂട്ട്

സിനിമാമേഖലയില്‍ ഓസ്‌കാര്‍ പുരസ്‌കാരം കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പുരസ്‌കാരമായ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം കരസ്ഥമാക്കി പായല്‍ കപാഡിയ എഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ‘. ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണിത്.കാന്‍ ചലച്ചിത്രോത്സവത്തില്‍ മലയാളി തിളക്കം.മലയാളത്തിന്റെ പ്രിയ നായികമാരായ കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് അഭിനന്ദന പ്രവാഹമാണ് ഇന്ത്യന്‍ സിനിമാ മേഖലയില്‍ നിന്ന് ലഭിക്കുന്നത്. Also Read […]