നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാസഞ്ചറില്‍ പാമ്പ് ; യുവതിയെ കടിച്ചതായി സംശയം
പാലക്കാട് : നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാസഞ്ചറില്‍ വച്ച് യുവതിയെ പാമ്പ് കടിച്ചതായി സംശയം.ആയുര്‍വേദ ഡോക്ടര്‍ ഗായത്രിക്കാണ് പാമ്പ് കടിയേറ്റെന്ന് സംശയിക്കുന്നത്.ട്രെയിനിനകത്ത് പാമ്പിനെ കണ്ടതായി യാത്രക്കാര്‍ അറിയിച്ചു.യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് റെയില്‍വേ പരിശോധനയും അന്വേഷണവും ആരംഭിച്ചു.യുവതിയെ പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..