September 7, 2024
#Career #india

കേന്ദ്ര സർക്കാരിൽ പോലീസ് … എസ് ഐ ആകാം SSC CPO SI വിജ്ഞാപനം

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ CAPF, BSF, CISF, CRPF, ITBP,SSB
തുടങ്ങിയ സേനകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.
നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക്
ഈ അവസരം ഉപയോഗപ്പെടുത്താം.

തസ്തികയുടെ പേര്:സബ് ഇന്‍സ്പെക്ടര്‍

യോഗ്യത : ഡിഗ്രി,  ഇപ്പോൾ ഡിഗ്രി final year പഠിക്കുന്നവർക്കും അപേക്ഷിക്കാം

ഒഴിവുകളുടെ എണ്ണം :4187

ജോലിയുടെ ശമ്പളം Rs.35,400 -1,12,400/-

അപേക്ഷിക്കേണ്ട അവസാന തിയതി2024 മാര്‍ച്ച് 28

SSC CPO 2024 പരീക്ഷയുടെ അറിയിപ്പ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്കും ഔദ്യോഗിക വെബ്സൈറ്റിൽ  https://ssc.gov.in/ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ലഭ്യമാണ്

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *