#news #Top Four

സംസ്ഥാനത്ത് സ്വര്‍ണവില കൂടിയ നിരക്കില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ വര്‍ധിച്ച് 46,400 രൂപയായും ഗ്രാമിന് 25 രൂപ കൂടി 5800 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മൂന്ന് ദിവസം 440 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നിരിക്കുന്നത്.

Also Read; ഇനി മത്സര പരീക്ഷകളില്‍ കൃത്രിമം കാണിക്കുന്നവരെ കാത്തിരിക്കുന്നത് പത്തുവര്‍ഷം തടവും ഒരുകോടി രൂപ പിഴയും

 

 

Leave a comment

Your email address will not be published. Required fields are marked *