പൃഥ്വിരാജ് സുകുമാരന് പിറന്നാൾ ആശംസകളറിയിച്ച് ടീം എമ്പുരാൻ

ഇന്ന് ജന്മദിനമാഘോഷിക്കുന്ന പൃഥ്വിരാജ് സുകുമാരന് ആശംസകളറിയിച്ച് ടീം എമ്പുരാൻ. ആശിർവാദ് സിനിമാസ് ആണ് ആശംസാ വീഡിയോ യൂട്യൂബിൽ പുറത്തിറക്കിയത്.
എമ്പുരാന്റെ സംഗീത സംവിധായകൻ ദീപക് ദേവിന്റെ പിറന്നാൾ പാട്ടിലൂടെ തുടങ്ങി സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച് എല്ലാവരും നടന് ജന്മദിനാശംസകൾ നേരുന്നതാണ് വീഡിയോ
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
‘എന്റെ സഹോദരന്, എന്റെ എമ്പുരാന് ജന്മദിനാശംസകൾ’ എന്നാണ് മോഹൻലാൽ വീഡിയോയിലൂടെ പൃഥ്വിക്ക് ആശംസയറിയിച്ചത്. സിനിമാ മേഖലയിൽ നിന്ന് മറ്റ് താരങ്ങളും പൃഥ്വിക്ക് സോഷ്യൽ മീഡിയയിലൂടെ ആശംസയറിയിച്ചു.
Also Read; മാഞ്ചസ്റ്റര്‍ യുനൈറ്റിനെ സ്വന്തമാക്കാനില്ലെന്ന് ഷെയ്ഖ് ജാസിം ; 50,000 കോടിയുടെ ബിഡ് പിന്‍വലിച്ചു