#Career #india #kerala #Top News

കേരളത്തില്‍ സെന്‍ട്രല്‍ ബാങ്കില്‍ 3000 ഒഴിവുകള്‍

കേന്ദ്ര സര്ക്കാരിന്റെ കീഴില്‍ കേരളത്തില്‍ സെന്‍ട്രല്‍ ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ ഉള്ളവര്‍ക്ക് കേരളത്തില്‍ സെന്‍ട്രല്‍ ബാങ്കില്‍ മൊത്തം 3000 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ അപ്രേന്റീസായി സെന്‍ട്രല്‍ ബാങ്കില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ https://www.centralbankofindia.co.in/en/recruitmentsഇല്‍ 6 ജൂണ്‍ 2024 മുതല്‍ 17 ജൂണ്‍ 2024 വരെ വീണ്ടും അപേക്ഷിക്കാന്‍ അവസരം. മുമ്പ് അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കണം എന്നില്ല.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

 

 

Leave a comment

Your email address will not be published. Required fields are marked *