#Crime

ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി ; യുവാവ് അറസ്റ്റില്‍

കാസര്‍ഗോഡ് : മംഗളൂരുവില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. കാസര്‍ഗോഡ് സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്.ആശുപത്രി മുറിയില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്‌തെന്നും തുടര്‍ന്ന് ഇയാള്‍ യുവതിയുടെ നഗ്നചിത്രങ്ങള്‍ എടുത്തതായും ഈ ചിത്രങ്ങള്‍ കാണിച്ച് നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് സ്വദേശി സുജിത്തിനെ കദ്രി പോലീസ് അറസ്റ്റ് ചെയ്തു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *