#Career #india

റ്റാറ്റ മെമ്മോറിയല്‍ സെന്ററില്‍ വിവിധ ഒഴിവുകളിലേക്ക് അവസരം 

ടാറ്റ മെമ്മോറിയൽ സെൻ്റർ ഇപ്പോള്‍ മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഫിസിസ്റ്റ്, ഓഫീസർ-ഇൻ-ചാർജ്, സയൻ്റിഫിക് അസിസ്റ്റൻ്റ്, അസിസ്റ്റൻ്റ് നഴ്‌സിംഗ് സൂപ്രണ്ട്, (പെൺ) നഴ്‌സ്, കിച്ചൻ സൂപ്പർവൈസർ, ടെക്‌നീഷ്യൻ, സ്റ്റെനോഗ്രാഫർ,ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് മൊത്തം 87 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പലത്തിൽ റ്റാറ്റ മെമ്മോറിയല്‍ സെന്ററില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍  ആയി ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ https://tmc.gov.in/ഇല്‍  16 ഏപ്രിൽ 2024 മുതല്‍ 07 മെയ് 2024 വരെ അപേക്ഷിക്കാം.

 

Leave a comment

Your email address will not be published. Required fields are marked *