KSEB യില്‍ ജോലി – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം
കേരളത്തില്‍ KSEB ക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ഡയറക്ടര്‍ (ഫിനാന്‍സ്), ഡയറക്ടര്‍ (ടെക്‌നിക്കല്‍- സിവില്‍), ഡയറക്ടര്‍ (ടെക്‌നിക്കല്‍- ഇലക്ട്രിക്കല്‍) ഒഴിവുകളിലേക്ക് കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ആന്‍ഡ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. . വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 9 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 മാര്‍ച്ച് 12 മുതല്‍ 2024 മേയ് 11 വരെ അപേക്ഷിക്കാം.
ജോലിയുടെ ശമ്പളം – Rs.1,14,000 – 1,66,400/-
പ്രായ പരിധി – 60 വയസ്സ് കവിയാന്‍ പാടില്ല
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
- ഡയറക്ടര്‍ (ഫിനാന്‍സ്) – Graduation + Chartered Accountant / Cost & Management Accountant
For more details please check official notification - ഡയറക്ടര്‍ (ടെക്‌നിക്കല്‍- സിവില്‍) – Graduation in Electrical Engineering or its allied branches
For more details please check official notification - ഡയറക്ടര്‍ (ടെക്‌നിക്കല്‍- ഇലക്ട്രിക്കല്‍) – Graduation in Civil Engineering
For more details please check official notification
ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ https://kpesrb.kerala.gov.in/ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































