#International #life #Others #Top Four #Top News #Trending

ജനസംഖ്യ കുറഞ്ഞു; സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ഗര്‍ഭം ധരിക്കാന്‍ പ്രേരിപ്പിച്ച് റഷ്യ, ഒരു ലക്ഷം രൂപ പാരിതോഷികം

മോസ്‌കോ: ജനസംഖ്യാ നിരക്കിലുണ്ടായ കാര്യമായ ഇടിവ് റഷ്യന്‍ ഭരണകൂടത്തിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. പുതിയ തലമുറ ഗര്‍ഭം ധരിക്കാനും കുഞ്ഞുങ്ങളെ വളര്‍ത്താനും താത്പര്യം കാണിക്കാതെ വന്നതോടെ
#Others #Politics #Top Four #Top News #Trending

വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി; പ്രഖ്യാപനം നേതൃയോഗത്തില്‍, ബി ജെ പിയുടെ ക്ഷണം തള്ളി

ചെന്നൈ: ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്യെ പ്രഖ്യാപിച്ചു. ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ വിജയ്യുടെ സംസ്ഥാന പര്യടനം ഉണ്ടാകുമെന്നും യോഗത്തില്‍ പ്രഖ്യാപനം ഉണ്ടായി.
#health #india #life #news #Top Four #Top News #Trending

ഒരു മാസം 21 ഹൃദയാഘാത മരണം, കര്‍ണാടകയിലെ ചെറുപ്പക്കാര്‍ക്ക് സംഭവിക്കുന്നത്, അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളുരു: കര്‍ണാടകയിലെ ഹസ്സന്‍ ജില്ലയിലെ ഹൃദയാഘാത മരണങ്ങളില്‍ ആശങ്ക. ഹസ്സന്‍ ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 21 പേര്‍ ഹൃദയാഘാതം വന്ന് മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. സംഭവത്തില്‍
#india #Politics #Top Four #Top News #Trending

ഭാഷാ തര്‍ക്കത്തിനിടെ രൂപയുടെ ചിഹ്നം മാറ്റി തമിഴ്‌നാട്

ചെന്നൈ: ഭാഷാ തര്‍ക്കം തുടരുന്നതിനിടെ രൂപയുടെ ചിഹ്നം മാറ്റി തമിഴ്നാട്. സംസ്ഥാന ബജറ്റിന്റെ പോസ്റ്ററുകളിലാണ് രൂപയുടെ ചിഹ്നം തമിഴില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദേവനാഗരി ലിപിയിലെ ‘ര’ എന്ന അക്ഷരമാണ്
#kerala #life #Movie #Top Four #Top News #Trending

ഷൂട്ടിംഗിനായി ഡല്‍ഹിയിലെത്തിയ മമ്മൂട്ടി ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമാ ഷൂട്ടിംഗിനായി തലസ്ഥാന നഗരിയിലെത്തിയ മമ്മൂട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുമായി കൂടിക്കാഴ്ച നടത്തി. ഭാര്യ സുല്‍ഫത്തിനും ജോണ്‍ ബ്രിട്ടാസ് എം പിക്കുമൊപ്പമായിരുന്നു കൂടിക്കാഴ്ച.
#india #Politics #Top Four #Top News #Trending

കെജ്രിവാളിനെ ഭീകരാവാദിയെന്ന് വിളിച്ച പര്‍വേശ് വെര്‍മയാകുമോ ഡല്‍ഹിയുടെ മുഖ്യമന്ത്രി? ബി ജെ പി ക്യാമ്പില്‍ ചര്‍ച്ച സജീവം

ഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി കേവല ഭൂരിപക്ഷം മറികടന്നതോടെ ആരാകും തലസ്ഥാന നഗരിയുടെ മുഖ്യമന്ത്രി എന്ന ചര്‍ച്ചകളും ആരംഭിച്ചു. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നുള്ള
#International #Top Four #Top News #Trending

പേപ്പര്‍ സ്‌ട്രോകള്‍ നിര്‍ത്തലാക്കും, പ്ലാസ്റ്റിക് സ്‌ട്രോകള്‍ തിരികെയെത്തും അമേരിക്കയില്‍ ബൈഡന്റെ പരിസ്ഥിതി സൗഹൃദം വേണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്..!

വാഷിങ്ടണ്‍: അമേരിക്കയില്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രോത്സാഹിപ്പിച്ച പരിസ്ഥിതി സൗഹൃദ പേപ്പര്‍ സ്ട്രോ എടുത്തുമാറ്റി പ്ലാസ്റ്റിക് സ്‌ട്രോകള്‍ തിരിച്ചു കൊണ്ടുവരാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം.
#Others #Top Four #Top News #Trending

മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ ദീര്‍ഘനേരം ‘കഥപറച്ചില്‍’; വനിതാ പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഡ്യൂട്ടിക്കിടെ അലസരായി സംസാരിച്ചുനിന്ന വനിതാ പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി. കളമശ്ശേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷബ്ന ബി
#kerala #life #Top Four #Trending

ചൂരല്‍മലയിലെ ആ ചിത്രത്തിന് ചോയിക്കുട്ടി ന്യൂസ് ഫോട്ടോഗ്രാഫി പുരസ്‌കാരം

കോഴിക്കോട് : അന്തരിച്ച മുതിർന്ന ഫോട്ടോ ജേർണലിസ്റ്റ് ചോയിക്കുട്ടിയുടെ പേരിൽ ചോയിക്കുട്ടി സ്റ്റുഡൻ്റ്സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വാർത്താചിത്ര പുരസ്കാരത്തിന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് കോഴിക്കോട് ബ്യൂറോയിലെ
#Top Four #Trending

ബഹിരാകാശ നടത്തത്തില്‍ റെക്കോര്‍ഡിട്ട് സുനിതാ വില്യംസ്

വാഷിംഗ്ടണ്‍: ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കാഡ് സ്വന്തമാക്കി നാസയുടെ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്. രാജ്യാന്തര ബഹിരാകാശ നിലയത്തിന് പുറത്ത് ഇന്നലെ