#kerala #Top News

വയനാട്ടില്‍ വീണ്ടും മുദ്രാവാക്യം വിളിച്ച് മാവോയിസ്റ്റുകള്‍; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം

മാനന്തവാടി: ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ കൊട്ടിക്കലാശം നടക്കാനിരിക്കെ വയനാട് കമ്പമലയില്‍ നാലംഗ സംഘം എത്തി. ഇന്ന് രാവിലെയാണ് ഈ നാലംഗ സംഘം മാവോയിസ്റ്റുകള്‍ എത്തിയത്. കമ്പമലയിലെ ജങ്ഷനില്‍ മുദ്രാവാക്യം വിളിച്ച സംഘം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തോട്ടം തൊഴിലാളികളോട് അടക്കമുള്ളവരോട് ആഹ്വാനം ചെയ്തു.

Also Read ; യെമനില്‍ നിമിഷപ്രിയയെ കാണാന്‍ പ്രേമകുമാരിക്ക് അനുമതി; 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം

10 മിനിറ്റോളം ജങ്ഷനില്‍ മുദ്രാവാക്യം വിളിച്ചെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. സംഘത്തില്‍ മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീനും ഉണ്ടായിരുന്നതായി പറയുന്നു. പിന്നീട് സംഘം മക്കിമല ഭാഗത്തേക്ക് നീങ്ങിയ സംഘം ഇവിടെയുള്ള തോട്ടങ്ങളിലൂടെ അപ്രത്യക്ഷമാകുകയായിരുന്നു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *