October 24, 2024
#Top Four #Top News

വിവിധ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

തിരുവനന്തപുരം: ദക്ഷിണ റെയില്‍വേ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. ഇരുപതോളം ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഞായറാഴ്ച മുതല്‍ തന്നെ വിവിധ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വന്നു. ചില ട്രെയിനുകള്‍ നിലവിലെ സമയത്തിന് നേരത്തേയും ചിലത് താമസിച്ചും പുറപ്പെടും. അമൃത, മലബാര്‍, വഞ്ചിനാട്, ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ട്.

പുതുക്കിയ ട്രെയിന്‍ സമയം- പുറപ്പെടല്‍

എറണാകുളം ജങ്ഷന്‍-തിരുവനന്തപുരം വഞ്ചിനാട്(16303) രാവിലെ 5.05.

എറണാകുളം ജങ്ഷന്‍-ആലപ്പുഴ(06449) രാവിലെ 7.50.

എറണാകുളം ജങ്ഷന്‍-കായംകുളം ജങ്ഷന്‍(06451) വൈകീട്ട് 6.05.

എറണാകുളം ജങ്ഷന്‍-കാരയ്ക്കല്‍(16188) രാത്രി 10.25.

കൊല്ലം-എറണാകുളം ജങ്ഷന്‍(06442), ചൊവ്വ ഒഴികെ രാത്രി 9.05.

കൊല്ലം-ചെന്നൈ എഗ്മോര്‍(16824) ഉച്ചയ്ക്ക് 2.50.

കൊല്ലം-കോട്ടയം(06786) ഉച്ചയ്ക്ക് 2.40

കൊല്ലം-നാഗര്‍കോവില്‍ ജങ്ഷന്‍(06427) വൈകീട്ട് 3.35.

കായംകുളം-എറണാകുളം ജങ്ഷന്‍(16310) വൈകീട്ട് 3.20.

ഷൊര്‍ണൂര്‍ ജങ്ഷന്‍-എറണാകുളം ജങ്ഷന്‍ പുലര്‍ച്ചെ 4.30.

കന്യാകുമാരി-ഡിബ്രുഗഡ്(22503, തിങ്കള്‍, ബുധന്‍, വ്യാഴം, ശനി) വൈകീട്ട് 5.25.

കന്യാകുമാരി-ചെന്നൈ എഗ്മോര്‍(12634) വൈകീട്ട് 5.50.

നാഗര്‍കോവില്‍ ജങ്ഷന്‍-കൊച്ചുവേളി(06430) രാവിലെ 8.05.

നാഗര്‍കോവില്‍ ജങ്ഷന്‍-കോയമ്പത്തൂര്‍(16322) രാവിലെ 7.50.

നാഗര്‍കോവില്‍ ജങ്ഷന്‍-കോയമ്പത്തൂര്‍(22667) രാത്രി 9.55.

ആലപ്പുഴ-എറണാകുളം ജങ്ഷന്‍(06452) വൈകീട്ട് 6.20.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

എത്തുന്ന സമയം

കൊല്ലം-എറണാകുളം ജങ്ഷന്‍(06442-ബുധന്‍ ഒഴികെ) രാത്രി 12.30.

കാരയ്ക്കല്‍-എറണാകുളം ജങ്ഷന്‍(16187) രാവിലെ 6.45.

ഷൊര്‍ണൂര്‍ ജങ്ഷന്‍-എറണാകുളം ജങ്ഷന്‍(06017) രാവിലെ 7.45.

കൊല്ലം-എറണാകുളം ജങ്ഷന്‍(06778-ബുധന്‍ ഒഴികെ) ഉച്ചയ്ക്ക് 12.00.

പുനലൂര്‍-കൊല്ലം(06661) രാത്രി 8.40.

ചെന്നൈ എഗ്മോര്‍-കൊല്ലം(16823) രാവിലെ 11.15.

ആലപ്പുഴ-കൊല്ലം(06771- ഞായര്‍ ഒഴികെ) വൈകീട്ട് 3.20.

ഗുരുവായൂര്‍-തിരുവനന്തപുരം(16341) രാവിലെ 9.45.

മധുര-തിരുവനന്തപുരം(16344) രാവിലെ 4.55.

എറണാകുളം ജങ്ഷന്‍-തിരുവനന്തപുരം(16303) രാവിലെ 10.00.

മംഗളൂരു-തിരുവനന്തപുരം(16630) രാവിലെ 9.00.

ബെംഗളൂരു-കൊച്ചുവേളി(16320, തിങ്കള്‍, ശനി) രാവിലെ 9.55.

നാഗര്‍കോവില്‍ ജങ്ഷന്‍-കൊച്ചുവേളി(06430) രാവിലെ 10.25.

ഇന്‍ഡോര്‍ ജങ്ഷന്‍-കൊച്ചുവേളി(20932, വ്യാഴം) വൈകീട്ട് 2.50.

പോര്‍ബന്തര്‍-കൊച്ചുവേളി(20910, ശനി) വൈകീട്ട് 2.50.

ഇന്‍ഡോര്‍ ജങ്ഷന്‍-കൊച്ചുവേളി(22645, ബുധന്‍) വൈകീട്ട് 3.40.

ഗോരഖ്പുര്‍-കൊച്ചുവേളി(12511, ശനി, ഞായര്‍, ചൊവ്വ) വൈകീട്ട് 3.40.

കോര്‍ബ-കൊച്ചുവേളി(22647, തിങ്കള്‍, വെള്ളി) വൈകീട്ട് 3.40.

തിരുവനന്തപുരം-നാഗര്‍കോവില്‍(06433) രാവിലെ 8.55.

പുനലൂര്‍-നാഗര്‍കോവില്‍ ജങ്ഷന്‍(06639) രാവിലെ 11.35.

ചെന്നൈ-നാഗര്‍കോവില്‍(ശനി, 12689) രാവിലെ 10.40.

തിരുനല്‍വേലി ജങ്ഷന്‍-നാഗര്‍കോവില്‍(06642) രാവിലെ 8.55.

മുംബൈ സി.എസ്.ടി.-നാഗര്‍കോവില്‍(16339, തിങ്കള്‍, വ്യാഴം, വെള്ളി, ശനി) രാവിലെ 9.55.

പുനലൂര്‍-നാഗര്‍കോവില്‍(06639) രാവിലെ 11.35.

പുനെ-കന്യാകുമാരി(16381) രാവിലെ 11.50.

 

Leave a comment

Your email address will not be published. Required fields are marked *