#kerala #Top Four

വടകരയില്‍ സര്‍വ്വകക്ഷിയോഗം ഇന്ന്

കോഴിക്കോട് : വടകരയില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് പോലീസ്.ഉത്തരമേഖല ഐജിയാണ് യോഗം വിളിച്ചത്.ഇന്ന് രാവിലെ 11 മണിക്ക് ഗസ്റ്റ് ഹൗസിലാണ് യോഗം ചേരുന്നത്.സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന മുസ്ലീം ലീഗും സിപിഐഎമ്മും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യോഗം വിളിച്ചത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *