പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ തന്നെ; അന്തിമ തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് ചുമതല ഏറ്റെടുക്കാന്‍ സാധ്യത. ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാകും തീരുമാനം. പ്രചാരണം നയിച്ച പിണറായി വിജയന്‍ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടതായും സൂചന. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… പ്രതിപക്ഷത്തെ മുതിര്‍ന്നനേതാവ് തന്നെ ഭരിക്കണമെന്നും പത്ത് വര്‍ഷം ഭരണ പരിജ്ഞാനമുള്ള പിണറായി വിജയന് ജനവിധി മാനിച്ചുകൊണ്ട് എന്തുകൊണ്ട് പ്രതിപക്ഷത്തെ നയിച്ചുകൂടാ എന്നുള്ള ചോദ്യങ്ങളാണ് മുതിര്‍ന്ന നേതാക്കള്‍ അടക്കം ചോദ്യം ഉയര്‍ത്തുന്നത്. […]

പ്രതിപക്ഷ നേതാവാകാന്‍ പിണറായി വിജയനില്ല; തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയേക്കില്ലെന്ന് സൂചന. എല്‍ഡിഎഫിന്റെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുക്കും. കൂടാതെ ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി മാറി നില്‍ക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ കേന്ദ്ര കമ്മിറ്റി അംഗം കെ എന്‍ ബാലഗോപാല്‍ പ്രതിപക്ഷ നേതാവാകാനാണ് സാധ്യത. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തെ കുറിച്ച് ധാരണയുണ്ടാകും. പി എ മുഹമ്മദ് റിയാസും സജി ചെറിയാനുമാണ് സെക്രട്ടേറിയറ്റില്‍ […]

കേരളത്തില്‍ യുഡിഎഫ് തരംഗം; എല്‍ഡിഎഫിന് തിരിച്ചടി, മന്ത്രിമാര്‍ അടക്കം പിന്നില്‍

കൊച്ചി: ഇത്തവണ കേരളം ആര്‍ക്കൊപ്പമെന്ന് നിര്‍ണ്ണയിക്കുന്ന നിര്‍ണ്ണായക രാഷ്ട്രീയ പോരാട്ടത്തിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ വിജയികളാരെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. എല്‍ഡിഎഫ് മൂന്നാമൂഴം ലക്ഷ്യമിടുമ്പോള്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ്. സിപിഐഎം നയിക്കുന്ന ഇടതു മുന്നണിയും കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും നേര്‍ക്കുനേര്‍ മത്സരിച്ച കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് […]

കോണ്‍ഗ്രസില്‍ പ്രതിസന്ധിയുണ്ട്, ശ്രദ്ധിച്ചാല്‍ കൊള്ളാമെന്ന് ജി സുധാകരന്‍ ; വേദിയില്‍ രമേശ് ചെന്നിത്തലയും

ആലപ്പുഴ: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ മുന്നറിയിപ്പുമായി മുന്‍ സിപിഐഎം നേതാവും അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ചെയ്ത ജി സുധാകരന്‍. കോണ്‍ഗ്രസിലും പ്രതിസന്ധിയുണ്ടെന്നും ശ്രദ്ധിച്ചാല്‍ കൊള്ളാമെന്നുമാണ് രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി ജി സുധാകരന്‍ പറഞ്ഞത്. ഇ വി ശ്രീധരന്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ജി സുധാകരന്‍ ഇക്കാര്യം പറഞ്ഞത്. നിരവധി ചെറുപ്പക്കാര്‍ കോണ്‍ഗ്രസിലുണ്ടെന്നും ജി സുധാകരന്‍ ചൂണ്ടിക്കാട്ടി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സിപിഐഎം പല സംസ്ഥാനങ്ങളിലും […]

പ്രചരണം കൊഴുപ്പിച്ച് എല്‍ഡിഎഫും ബിജെപിയും; മോദി വീണ്ടും കേരളത്തില്‍ എത്തും, മുഖ്യമന്ത്രി ഇന്ന് ധര്‍മ്മടത്ത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രചരണ പരിപാടികള്‍ കൊഴുപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. സ്ഥാനാര്‍ത്ഥികളെ എല്ലാ മണ്ഡലത്തിലും എത്തിച്ച് പ്രചരണം കൊഴുപ്പിക്കുകയാണ് മുന്നണികള്‍. എന്‍ഡിഎയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നാളെ വീണ്ടും കേരളത്തിലെത്തും. പാലായിലും തിരുവനന്തപുരത്തും മോദി പ്രചാരണം നടത്തും. വനിതാസംവരണം നടപ്പിലാക്കല്‍; പാര്‍ലമെന്റ് സമ്മേളനം 16ന് വീണ്ടും ചേരും ഇടതുമുന്നണിയും തീവ്ര പ്രചാരണത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് എല്‍ഡിഎഫിന്റെ പ്രചാരണം നയിക്കുന്നത്. സംസ്ഥാനത്തെ ഒട്ടുമിക്ക മണ്ഡലങ്ങളിലും പിണറായി വിജയന്‍ എത്തി. സംസ്ഥാന പര്യടനം […]

അവസരവാദികളെ കൊണ്ടുവന്ന് എല്‍ഡിഎഫിനെ നേരിടാമെന്നത് കേവലം വ്യാമോഹം മാത്രം: പിണറായി വിജയന്‍

കൊല്ലം: അവസരവാദരാഷ്ട്രീയത്തിന്റെ മൂര്‍ത്തിഭാവങ്ങളെ ജനം തിരസ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവസരവാദത്തിന്റെ മൂര്‍ത്തിഭാവങ്ങളെ കൊണ്ടുവന്ന് എല്‍ഡിഎഫിനെ നേരിട്ടുകളയാമെന്നത് കേവലം വ്യാമോഹം മാത്രമാണെന്ന് കാലം തെളിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊട്ടാരക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സിപിഎം വിട്ട് കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഐഷ പോറ്റിക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ജനങ്ങളോടൊപ്പം ചേര്‍ന്നാണ് ഇടതുമുന്നണി സര്‍ക്കാര്‍ ഇക്കാലയളവില്‍ പ്രവര്‍ത്തിച്ചത്. […]

കേരളം യുഡിഎഫ് പിടിച്ചെടുക്കും, എല്‍ഡിഎഫിന് 59 സീറ്റുകള്‍ മാത്രം: ലോക്‌പോള്‍ സര്‍വേ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ എത്തുമെന്ന് ലോക്‌പോള്‍ സര്‍വേ. 140 സീറ്റുകളില്‍ 81 മുതല്‍ 86 വരെ സീറ്റുകള്‍ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്. എല്‍ഡിഎഫിന് 51 മുതല്‍ 59 വരെ സീറ്റുകള്‍ മാത്രമേ ലഭിക്കൂ. ബിജെപി നയിക്കുന്ന എന്‍ഡിഎ പരമാവധി രണ്ട് സീറ്റുകള്‍ വരെയും, നേടാന്‍ സാധ്യതയുണ്ടെന്ന് സര്‍വേ വ്യക്തമാക്കുന്നു. സിഇഐആര്‍ സംവിധാനം; കേരളത്തില്‍ 70,500 കണക്ഷനുകള്‍ റദ്ദാക്കി ഫെബ്രുവരി ഒമ്പത് മുതല്‍ 24 വരെയാണ് സര്‍വേ നടത്തിയതെന്ന് ലോക് പോള്‍ […]

നിയമസഭാ തെരഞ്ഞെടുപ്പ്; കടന്നപ്പള്ളിയെ മൂന്നാമങ്കത്തിന് ഇറക്കാന്‍ ഇടതുമുന്നണി

കണ്ണൂര്‍: കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഹാട്രിക്ക് വിജയം ലക്ഷ്യമിട്ട് എല്‍.ഡി.എഫ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഓരോ സീറ്റും പ്രധാനപ്പെട്ടതാണ്. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താതെ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ തന്നെ മൂന്നാമങ്കത്തിന് ഇറക്കാണമെന്ന ആലോചനയിലാണ് ഇടതുമുന്നണി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും മണ്ഡലം ഏറ്റെടുക്കാമെന്ന് സി.പി.എമ്മില്‍ ഒരുഘട്ടത്തില്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍, നിലവില്‍ കടന്നപ്പള്ളി തുടരട്ടെയെന്നതാണ് ചിന്താഗതി. യുഡിഎഫിന് മേധാവിത്വമുള്ള കണ്ണൂര്‍ മണ്ഡലം 2016-ലും 2021-ലും ജയിക്കാനായതില്‍ കടന്നപ്പള്ളിയുടെ […]

എതിരാളികളില്ല, വോട്ടെടുപ്പിന് മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിന് ജയം

കണ്ണൂര്‍: വോട്ടെടുപ്പിന് മുന്‍പ് 15 സീറ്റില്‍ എല്‍ഡിഎഫിന് ജയം. എതിര്‍ സ്ഥാനാര്‍ത്ഥികളില്ലാതെ വന്നതോടെയാണ് എല്‍ഡിഎഫ് വിജയിച്ചത്. കണ്ണൂരില്‍ ആറിടത്താണ് എല്‍ഡിഎഫ് ജയിച്ചത്. ആന്തൂര്‍ നഗരസഭയിലെ രണ്ട് വാര്‍ഡുകളിലും മലപ്പട്ടം, കണ്ണപുരം പഞ്ചായത്തുകളിലെ രണ്ട് വീതം വാര്‍ഡുകളിലും എല്‍ഡിഎഫ് ജയിച്ചു. ശബരിമലയില്‍ സുഖ ദര്‍ശനം, തിരക്കൊഴിയുന്നു; ഇതുവരെ എത്തിയത് 5 ലക്ഷം തീര്‍ത്ഥാടകര്‍ മലപ്പട്ടം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച സി.കെ.ശ്രേയ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വാര്‍ഡ് അഞ്ചില്‍ സിപിഎം സ്ഥാനാര്‍ഥി ഐ.വി.ഒതേനനും എതിരാളികളില്ല. ആന്തൂര്‍ നഗരസഭ […]

നിലമ്പൂരില്‍ ആര് ജയിക്കും? രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത് വോട്ടെണ്ണല്‍ ഫലമറിയാന്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. അഞ്ചാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ 3771 വോട്ട് ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനുള്ളത്. എന്നാല്‍ അഞ്ചാം റൗണ്ടില്‍ എണ്ണേണ്ട ഒന്‍പതാം നമ്പര്‍ ബൂത്തിലെ വോട്ടെണ്ണിയില്ല. യന്ത്രത്തകരാറാണ് വോട്ട് എണ്ണാതിരിക്കാന്‍ കാരണം. എങ്കിലും യുഡിഎഫ് പ്രതീക്ഷിച്ച ലീഡ് നിലയിലേക്ക് ആര്യാടന്‍ ഷൗക്കത്ത് എത്തിയിരിക്കുന്നു. എല്‍ഡിഎഫ് 16078 യുഡിഎഫ് 19849 അന്‍വര്‍ 6636 ബിജെപി 2271   ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി […]