‘ഫ്‌ലക്‌സുകള്‍ അല്ല മാനദണ്ഡം, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡ്’: രമേശ് ചെന്നിത്തല
സമൂഹമാധ്യമങ്ങളും ഫ്‌ലകസ് ബോര്‍ഡുകളുമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല. എം.എല്‍.എമാരുടെ പിന്തുണയ്ക്കായി മത്സരമില്ല. എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കും. കാലതാമസം ഒന്നുമുണ്ടായിട്ടില്ല. എല്ലാം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നു. യുഡിഎഫ് നേടിയത് മികച്ച വിജയം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയ അല്ല ഹൈക്കമാന്‍ഡാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മുഖ്യമന്ത്രിയാകാന്‍ ഫ്‌ലക്‌സുകള്‍ അല്ല മാനദണ്ഡം. ഉചിതമായ സമയത്ത് ഹൈക്കമാന്‍ഡ് തീരുമാനം എടുക്കും. ഡല്‍ഹി സന്ദര്‍ശനം നടത്തിയത് മഹാരാഷ്ട്ര […]





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































