#Crime #kerala #Top News

കണ്ണൂരില്‍ ഭിന്നശേഷിക്കാരനെ കോടാലികൊണ്ട് വെട്ടി, തലയ്ക്കടിച്ചു; കൊലപ്പെടുത്തിയത് അനന്തിരവന്‍

കണ്ണൂര്‍: കണ്ണൂരില്‍ ഭിന്നശേഷിക്കാരനെ വെട്ടിക്കൊലപ്പെടുത്തി. ഉദയഗിരി തൊമരക്കാട് സ്വദേശി കുമ്പൂക്കല്‍ തങ്കച്ചന്‍ എന്ന ദേവസ്യ (76) ആണ് കൊല്ലപ്പെട്ടത്. കോടാലികൊണ്ട് വെട്ടിയശേഷം തലക്കടിച്ച് കൊലപ്പെടുത്തിയത് സഹോദരി പുത്രന്‍ ആണ്.

Also Read ; പൊന്നാനിയില്‍ കപ്പലിടിച്ച് മത്സ്യബന്ധനബോട്ട് രണ്ടായി പിളര്‍ന്നു; രണ്ടുപേരെ കാണാതായി

തങ്കച്ചന്‍ രണ്ട് കാലുകള്‍ക്കും സ്വാധീനമില്ലാത്തയാളാണ്. പ്രതി ഷൈന്‍മോനെ ആലക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *