#Crime #india #Top Four

പത്താംക്ലാസുകാരനെ സഹപാഠി കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം ; ഉദയ്പൂരില്‍ നിരോധനാജ്ഞ, 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധിച്ചു

ജയ്പൂര്‍: പത്താംക്ലാസുകാരനെ സഹപാഠി കുത്തിപ്പരിക്കേല്‍പ്പിച്ചതിന് പിന്നാലെയുണ്ടായ സംഘര്‍ഷം ഉദയ്പൂരില്‍ ചേരി തിരിഞ്ഞുള്ള ആക്രമണങ്ങളിലേക്ക് മാറി. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സാമുദായിക സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാജസ്ഥാനിലെ ഉദയ്പൂരില്‍
#Crime

യുവതിക്ക് മറ്റൊരാളുമായി അടുപ്പമെന്ന് സംശയം, 22 കാരിയെ കൊലപ്പെടുത്തി ;ആണ്‍സുഹൃത്ത് അറസ്റ്റില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ 22 കാരി കൊല്ലപ്പെട്ട സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. രാജ എന്ന യുവാവാണ് സംഭവത്തില്‍ അറസ്റ്റിലായത്. കൊല്ലപ്പെട്ട പെണ്‍കുട്ടി കഴിഞ്ഞ കുറച്ചു നാളുകളായി ബോണ്ട്‌സിയിലുള്ള
#Crime #kerala #Top Four

തലസ്ഥാനത്ത് വീണ്ടും കൊലപാതകം ; കൊല്ലപ്പെട്ടത് ക്രിമിനല്‍ കേസ് പ്രതി ഷിബിലി

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും അരുംകൊല. തിരുവനന്തപുരം ബീമാ പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു.വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. പോലീസിന്റെ ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഷിബിലിയാണ് കൊല്ലപ്പെട്ടത്. ഗുണ്ടാപകയാണ് കൊലയ്ക്ക് പിന്നിലെന്നാണ്
#Crime #Top Four

ചേലക്കരയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തൃശൂര്‍: ചേലക്കരയില്‍ 10 വയസുക്കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചീപ്പാറ സ്വദേശി സിയാദ് – ഷാജിത ദമ്പതികളുടെ മകന്‍ ആസിം സിയാദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
#Crime #Top News

കടം വാങ്ങിയ പണം തിരികെ ചോദിക്കുന്നവരുടെ സഹതാപം പിടിച്ചുപറ്റാന്‍ മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി യുവതി

ചെന്നൈ: കടം വാങ്ങിയ പണം തിരികെ ചോദിച്ച് വരുന്നവരുടെ സഹതാപം പിടിച്ചുപറ്റാനായി ഏഴുവയസ്സുള്ള മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി യുവതി. കള്ളക്കുറിച്ചി ശങ്കരാപുരം സ്വദേശി പ്രകാശിന്റെ ഭാര്യ സത്യ
#Crime #Top Four

ആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണം: യുവതിയും സുഹൃത്തും റിമാന്റില്‍

ആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണത്തില്‍ യുവതിയെയും സുഹൃത്തിനെയും റിമാന്‍ഡ് ചെയ്തു. യുവതി ആശുപത്രിയില്‍ പോലീസ് കാവലില്‍തന്നെ തുടരും. മൃതദേഹം മറവു ചെയ്ത തോമസ് ജോസഫിനെയാണ് റിമാന്‍ഡ് ചെയ്തത്.
#Crime #kerala #Top Four

തൃശൂരില്‍ അവയവമാഫിയ പിടിമുറുക്കുന്നതായി ആരോപണം ; പരാതിയുമായി കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പഞ്ചായത്ത്

തൃശൂര്‍: ജില്ലയിലെ തീരദേശ മേഖല കേന്ദ്രീകരിച്ച് അവയവമാഫിയ പിടിമുറുക്കുന്നതായി പരാതി. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം പഞ്ചായത്തംഗങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്. ചുരുങ്ങിയ കാലയളവില്‍ അവയവദാനത്തിനായി ഏഴ് അപേക്ഷകളാണ് എത്തിയതെന്ന് പഞ്ചായത്ത്
#Crime #kerala #Top Four

ആലപ്പുഴയിലെ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി ; യുവതിയും സുഹൃത്തും കസ്റ്റഡിയില്‍

ആലപ്പുഴ: ആലപ്പുഴയിലെ നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ഇക്കാര്യം സ്ഥിരീകരിച്ചത്. കൊല്ലനോടി പാടശേഖരത്തിന്റെ ചിറയില്‍ നിന്നാണ് മൃതദേഹം
#Crime #kerala

ആലപ്പുഴയില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം ; രണ്ടുപേര്‍ അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴ തകഴി കുന്നമ്മയില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.തകഴി സ്വദേശികളായ തോമസ് ജോസഫ്,അശോക് ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. തോമസ് ജോസഫിന്റെ പെണ്‍സുഹൃത്ത്
#Crime #kerala

ഗുണ്ടാ നേതാവിന്റെ കൊലപാതകം ; അഞ്ച് പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം പൗഡിക്കോണത്തെ ഗുണ്ടാ നേതാവ് ജോയിയുടെ കൊലപാതകത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. സജീര്‍, രാജേഷ്, വിനോദ്, ഉണ്ണികൃഷ്ണന്‍, നന്ദുലാല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട്