#kerala #Top Four

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് അതാത് സമയത്തെ രാഷ്ട്രീയ സാഹചര്യം നോക്കി ,ഇടത് സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം : എകെ ബാലന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വരാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള ഇടത് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്ന് എ കെ ബാലന്‍. അതാത് സമയത്തുള്ള രാഷ്ട്രീയ സാഹചര്യം നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. കുഞ്ഞാലിയെ കൊലപ്പെടുത്തിയ ആര്യാടന്‍ മുഹമ്മദിനെ ഞങ്ങള്‍ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. പാലക്കാട് സരിന്‍ ഉയര്‍ത്തിയത് ഗുരുതര ആരോപണങ്ങളാണ്. അത് പാലക്കാട്ടെ ജനങ്ങള്‍ ചര്‍ച്ച ചെയ്യും.

Also Read ; എഡിഎമ്മിന് വീഴ്ച സംഭവിച്ചിട്ടില്ല ; ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്

പാലക്കാട് കോണ്‍ഗ്രസ് -ബിജെപി ഡീലുണ്ടെന്നും എ.കെ ബാലന്‍ ആരോപിച്ചു. വടകരയില്‍ ഈ ഡീല്‍ നടത്തി. പാലക്കാട് ഈ ഡീല്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും എ.കെ ബാലന്‍ ആരോപിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *