വെട്ടിപ്പ് തടയാന്‍ ഭേദഗതി : വീട്ടുവാടക ബിസിനസ് ഇനി വരുമാനമല്ല
ന്യൂഡല്‍ഹി : വാടകയ്ക്കു നല്‍കിയ വീട്ടില്‍ നിന്നുള്ള വരുമാനം ബിസിനസ് വരുമാനമെന്ന് കാണിച്ചുള്ള നികുതിവെട്ടിപ്പ് 2025 ഏപ്രില്‍ 1 മുതല്‍ നടക്കില്ല. ഇതിനായി ആദായനികുതി നിയമത്തില്‍ ഭേദഗതി വരുത്തി. യഥാര്‍ഥത്തില്‍ ‘ഇന്‍കം ഫ്രം ഹൗസ് പ്രോപര്‍ട്ടി’ എന്ന ഐടിആര്‍ ഹെഡിലാണ് ഈ വരുമാനം കാണിക്കേണ്ടത്. എന്നാല്‍ പലരും ഇത് ബിസിനസ് വരുമാനമായി രേഖപ്പെടുത്തി കുറഞ്ഞനികുതിയാണ് നല്‍കുന്നത്. ഭേദഗതിയനുസരിച്ച് വീട്ടുവാടക ബിസിനസ് വരുമാനത്തില്‍ ഇനി ഉള്‍ക്കൊള്ളിക്കാനാകില്ല. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ […]