രാഹുലിനെ തടഞ്ഞ് എല്‍ഡിഎഫ്-ബിജെപി പ്രവര്‍ത്തകര്‍ ; ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്ന് ആരോപണം
പാലക്കാട്: വോട്ടെടുപ്പ് നടക്കുന്ന പാലക്കാട്ടെ മണ്ഡലത്തില്‍ ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് പ്രതിഷേധക്കാര്‍. വെണ്ണക്കരയിലെ പോളിംഗ് ബൂത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടയാന്‍ ശ്രമമുണ്ടായത്. Also Read; അയല്‍വാസിയുടെ പ്രാവ് വീട്ടിലെത്തി ശല്യംചെയ്തു ; തര്‍ക്കം കലാശിച്ചത് വെടിവയ്പ്പില്‍, 8 പേര് ആശുപത്രിയില്‍ 7 പേര് അറസ്റ്റില്‍ രാഹുല്‍ ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്നാണ് എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞത്. പിന്നാലെ ഉണ്ടായ […]