December 4, 2024

സഹപ്രവര്‍ത്തക ശൗചാലയത്തില്‍ വസ്ത്രം മാറുന്നതിന്റെ വീഡിയോ പകര്‍ത്തി ; 54 കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ ഡോക്ക് യാര്‍ഡില്‍ സഹപ്രവര്‍ത്തക ശൗചാലയത്തില്‍ യൂണിഫോം മാറുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയയാളെ പോലീസ് പിടികൂടി. തിരുവനന്തപുരം കാര്യവട്ടം പാട്ടുവിളാകം മോഴിത്തല വീട്ടില്‍ ശ്രീകണ്ഠന്‍ നായര്‍ (54) ആണ് സൗത്ത് പോലീസിന്റെ പിടിയിലായത്. Also Read ; 33 ലക്ഷത്തിന്റെ ഫ്‌ളാറ്റ് 65 ലക്ഷത്തിന് വിറ്റു; എം ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അന്‍വര്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. യുവതി ശൗചാലയത്തില്‍ യൂണിഫോം മാറുന്നതിനിടെയാണ് അടുത്തുള്ള പുരുഷന്‍മാരുടെ ശൗചാലയത്തിന്റെ […]