അപേക്ഷകള്‍ ക്ഷണിക്കുന്നു
വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിര്‍ഭയ സെല്‍ സ്‌പെഷ്യല്‍ ഹോം എന്ന സ്ഥാപനത്തില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. വനിതകള്‍ക്ക് മാത്രം അപേക്ഷിക്കാം.
ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കുമാണ് മുന്‍ഗണന.
അപേക്ഷകള്‍ ഒക്ടോബര്‍ 20 നകം വുമണ്‍ ആന്റ് ചില്‍ഡ്രന്‍ ഹോം, പ്രത്യാശ ഫോര്‍ ഇന്റഗ്രേറ്റഡ് സോഷ്യല്‍ ആക്ഷന്‍, രാമവര്‍മപുരം, തൃശൂര്‍, 680631 എന്ന വിലാസത്തില്‍ അയക്കണം.
ഫോണ്‍ : 9495817696,8594012517
Also Read; പീഢനത്തെത്തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു