ക്രിസ്മസ് ആഘോഷത്തിനിടെ ആവേശം കൂടി വാഹനത്തിന് മുകളില്‍ അഭ്യാസ പ്രകടനം ; നടപടിയെടുത്ത് എംവിഡി
കൊച്ചി: കോളേജിലെ ക്രിസ്മസ് ആഘോഷം ഒന്ന് കളറാക്കാന്‍ നോക്കിയതാ ഒടുക്കം എംവിഡി എത്തി നടപടി സ്വീകരിച്ചു. ക്രിസ്മസ് ആഘോഷത്തിന് വാഹനത്തിന് മുകളില്‍ കയറിയിരുന്ന് അഭ്യാസ പ്രകടനം നടത്തിയതിനാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി സ്വീകരിച്ചത്. Also Read ; കൂട്ടുകാരന് വഴങ്ങാന്‍ നിര്‍ബന്ധം, ഇല്ലെങ്കില്‍ നഗ്നചിത്രം പുറത്തുവിടുമെന്ന് ഭീഷണി ; കാമുകിമാരെ കൈമാറുന്ന സംഘം പിടിയില്‍ പെരുമ്പാവൂര്‍ വാഴക്കുളം മാറമ്പിള്ളി എംഇഎസ് കോളേജില്‍ കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്.വാഹനത്തിന് മുകളില്‍ കയറിയിരുന്ന് വിദ്യാര്‍ഥികള്‍ കോളേജ് കോമ്പൗണ്ടില്‍ നിന്ന് […]