ദേശീയ ഗാനം തെറ്റിച്ച് പാടി പാലോട് രവി; പാടല്ലേ സി.ഡി ഇടാമെന്ന് ടി സിദ്ദിഖ്
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ‘സമരാഗ്നി’ പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനത്തില്‍ ദേശീയഗാനം തെറ്റിച്ച് പാടി ഡിസിസി അധ്യക്ഷന്‍ പാലോട് രവി. ടി. സിദ്ദിഖ് എം.എല്‍.എ അമളി പറ്റിയത് ഉടന്‍ തിരിച്ചറിഞ്ഞ് ‘പാടല്ലേ’ എന്ന് പറഞ്ഞു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നയിച്ച സമരാഗ്നി പ്രക്ഷോഭയാത്രയുടെ തിരുവനന്തപുരത്ത് നടന്ന സമാപന ചടങ്ങിലായിരുന്നു സംഭവം. Also Read ; ഭാരത് അരിക്കുപുറമെ ഭാരത് പരിപ്പും എത്തുന്നു ദേശീയഗാനം പാടാനായി മൈക്കിനടുത്തേക്ക് വന്ന് അത് തെറ്റിച്ച് പാടുന്ന പാലോട് രവിയുടെ വീഡിയോ […]