നവീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം തുറന്നു ; കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്തു
തൃശൂര്‍: പുനസജ്ജീകരിച്ച തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ കൊട്ടാരം തുറന്നു. നവീകരിച്ച മ്യൂസിയത്തിന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും പരിപാടിയില്‍ പങ്കെടുത്തു.പഴയ കാലം മുതല്‍ ഇപ്പോഴുള്ളത് വരെയുള്ള ആയിരത്തിലധികം പ്രദര്‍ശന വസ്തുക്കള്‍ ഉള്‍പ്പെടുത്തിയാണ് മ്യൂസിയം പുനസജ്ജീകരിച്ചിരിക്കുന്നത്. Also Read ; ശബരിമല ; മണ്ഡലപൂജക്കും മകരവിളക്കിനും വെര്‍ച്വല്‍ ക്യൂ വെട്ടിക്കുറച്ചു, സ്‌പോട് ബുക്കിങ് ഒഴിവാക്കും കേവലം സന്ദര്‍ശനത്തിനുള്ള ഇടങ്ങളില്‍ നിന്നും പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും സത്യസന്ധമായ കഥകള്‍ പറയുന്ന ഇടങ്ങളായി മ്യൂസിയങ്ങളെ മാറ്റുക എന്നതാണ് […]