December 27, 2024

നിയന്ത്രണങ്ങള്‍ പാലിക്കാതെ ദീപാവലി ആഘോഷം; ഡല്‍ഹിയിലെ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ വായുമലിനീകരണം ഗുരുതരാവസ്ഥയില്‍. ഡല്‍ഹിയില്‍ പലയിടങ്ങളും ചൊവ്വാഴ്ച രാവിലെ കനത്ത പുകമഞ്ഞ് അനുഭവപ്പെട്ടു. വിവിധ മേഖലകളില്‍ വായു ഗുണനിലവാര സൂചിക ഗുരുതരാവസ്ഥയിലാണ്. ഈ അവസ്ഥയില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാന്‍ കാരണമായത്. വായുമലിനീകരണം അതിരൂക്ഷമായിരിക്കുന്നത് ബാവന(434), നരേല(418), രോഹിണി(417), ആര്‍.കെ പുരം(417), ദ്വാരകനരേല(404), ഒഖ്‌ലനരേല(402) തുടങ്ങിയ സ്ഥലങ്ങളിലാണ്. Also Read; ആലുവ കൊലപാതകം; അസ്ഫാക് ആലത്തിന് ഇന്ന് ശിക്ഷ വിധിക്കും നഗരത്തിന്റെ വായു ഗുണനിലവാരം […]

ദീപാവലി ആഘോഷത്തിന് ഇത്തവണയും ഹരിത പടക്കങ്ങള്‍ തെരഞ്ഞെടുക്കാം, ഹരിത പടക്കങ്ങളെ എങ്ങനെ തിരിച്ചറിയാം?

ദീപങ്ങളുടെയും സന്തോഷത്തിന്റെ ഉത്സവം ആണ് ദീപാവലി. ആളുകള്‍ ഇതിനകം തന്നെ അവരുടെ വീടുകള്‍ വൃത്തിയാക്കുന്നത് മുതല്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങുന്നത് വരെയുള്ള തയ്യാറെടുപ്പുകളുടെ തിരക്കിലാണ്. ഇന്ത്യയിലുടനീളം വലിയ ആഡംബരത്തോടെയും ആവേശത്തോടെയും ആഘോഷിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ ആഘോഷങ്ങളിലൊന്നാണ് ദീപാവലി. ഈ വര്‍ഷം, നവംബര്‍ 12 ഞായറാഴ്ച ദീപങ്ങളുടെ ഉത്സവം ആഘോഷിക്കും. ഇരുട്ടിനു മേല്‍ വെളിച്ചവും നിരാശയുടെ മേല്‍ പ്രതീക്ഷയും തിന്മയുടെ മേല്‍ നന്മയും നേടിയ വിജയത്തെ ഈ ദിനം ആഘോഷിക്കുന്നു. വീടുകളില്‍ ദീപാലങ്കാരങ്ങള്‍, രംഗോളികള്‍ ഉണ്ടാക്കല്‍, പുതുവസ്ത്രം […]