ഐപിഎല്‍ താരലേലത്തിന് തുടക്കം
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 മെഗാതാരലേലത്തിന് ഇന്ന് തുടക്കമായി. ഐപിഎല്‍ താരലേലത്തെ ആവേശകരമാക്കുന്നത് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നും ലേലത്തിനെത്തുന്ന ശ്രേയസ് അയ്യര്‍, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വിട്ടിറങ്ങിയ കെ എല്‍ രാഹുല്‍, ചഹല്‍, രവിചന്ദ്രന്‍ അശ്വിന്‍, അര്‍ഷ്ദീപ് സിങ്, ജോസ് ബട്‌ലര്‍, ട്രെന്റ് ബോള്‍ട്ട്, ഡേവിഡ് മില്ലര്‍ തുടങ്ങിയ ഒരുപിടി താരങ്ങളുടെ സാന്നിധ്യമാണ്. ഇഷ്ട ടീമുകള്‍ ഏതൊക്കെ താരങ്ങളെ സ്വന്തമാക്കുമെന്ന് അറിയാന്‍ ആരാധകരും ഏറെ പ്രതീക്ഷയോടെ […]