December 27, 2024

ലോറന്‍സ് ബിഷ്‌ണോയ്‌യുടെ ജീവിതം വെബ് സിരീസാവുന്നു

കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയ്‌യുടെ ജീവിതം വെബ് സിരീസാവുന്നു. ജാനി ഫയര്‍ ഫോക്‌സ് പ്രൊഡക്ഷന്‍ ഹൗസ് ആണ് ബിഷ്‌ണോയിയുടെ ജീവിതത്തെ ആസ്പദമാക്കി വെബ് സിരീസ് ഒരുക്കുന്നത്. ലോറന്‍സ്- എ ഗ്യാങ്സ്റ്റര്‍ സ്റ്റോറി എന്ന പേരിലായിരിക്കും സിരീസ് എത്തുക. ഈ ടൈറ്റിലിന് ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് അസോസിയേഷന്റെ അനുമതി ലഭിച്ചു. Also Read ; ഒക്ടോബര്‍ ആറിന് എഡിഎമ്മിനെ പിന്തുടര്‍ന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു ഇതിനുമുമ്പും യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ ശ്രദ്ധ നേടിയ കമ്പനിയാണ് […]