തുടക്കകാര്‍ക്ക് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കില്‍ ജോലി
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ഇപ്പോള്‍ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ ഉള്ളവര്‍ക്ക് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കില്‍ മൊത്തം 47 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
Also Read ; കേന്ദ്ര സർക്കാരിൽ പോലീസ് … എസ് ഐ ആകാം SSC CPO SI വിജ്ഞാപനം
IPPB Executive Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് – ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്
ജോലിയുടെ സ്വഭാവം – Central Government
Recruitment Type – Temporary Recruitment
തസ്തികയുടെ പേര് – എക്‌സിക്യൂട്ടീവ്
ഒഴിവുകളുടെ എണ്ണം – 47
ജോലി സ്ഥലം – All Over India
ജോലിയുടെ ശമ്പളം – 30,000/-
പ്രായ പരിധി – 21-35 വയസ്സ്
അപേക്ഷ ആരംഭിക്കുന്ന തിയതി 15 മാര്‍ച്ച് 2024
അപേക്ഷിക്കേണ്ട അവസാന തിയതി 05 ഏപ്രില്‍ 2024
വിദ്യാഭ്യാസ യോഗ്യത
എക്‌സിക്യൂട്ടീവ് ഏതെങ്കിലും വിഷയത്തില്‍ ബിരുദം
എംബിഎ(സെയില്‍സ്/മാര്‍ക്കറ്റിംഗ് സ്ഥാനാര്‍ത്ഥിക്ക് ആദ്യ മുന്‍ഗണന നല്‍കും
മുന്‍ പരിചയം വില്‍പ്പന/പ്രവര്‍ത്തനങ്ങള്‍ സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ ആയിരിക്കും അഭികാമ്യം
കാറ്റഗറി അപേക്ഷ ഫീസ്
SC/ST/PWD Rs.150/-
മറ്റുള്ളവര്‍ Rs.750/-
ഔദ്യോഗിക വെബ്‌സൈറ്റായ https://www.ippbonline.com/അപേക്ഷിക്കാം
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം