പോണ്ടിച്ചേരിയില്‍ ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീണു: നടന്‍ ജോജു ജോര്‍ജിന് പരുക്ക്
കൊച്ചി: പോണ്ടിച്ചേരിയില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ജോജു ജോര്‍ജിന് പരുക്കേറ്റു. ഹെലികോപ്റ്ററില്‍നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പരുക്കേറ്റതിനെ തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ ജോജു കൊച്ചിയില്‍ മടങ്ങിയെത്തി. മണിരത്‌നം സിനിമയായ ‘തഗ്ലൈഫിന്റെ’ ചിത്രീകരണത്തിനിടയിലാണ് അപകടം. കമല്‍ഹാസനും നാസറിനും ഒപ്പം ഹെലികോപ്റ്ററില്‍നിന്ന് ചാടി ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം