കാലിക്കറ്റ് പി.ജി : ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകലാശാല പി.ജി. ഏകജാലക പ്രവേശനത്തോടനുബന്ധിച്ചുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. മാന്‍ഡേറ്ററി ഫീസടച്ച് വിദ്യാര്‍ഥികള്‍ അലോട്‌മെന്റ് ഉറപ്പാക്കണം. എസ്.സി./എസ്.ടി./ഒ.ഇ.സി./ഒ.ഇ.സി. ക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് 135 രൂപ, മറ്റുള്ളവര്‍ക്ക് 540 രൂപ എന്നിങ്ങനെയാണ് മാന്‍ഡേറ്ററി ഫീസ്. ജൂലായ് 27- ന് വൈകീട്ട് അഞ്ചുവരെ അടയ്ക്കാം. ഫീസടച്ചവര്‍ അവരുടെ ലോഗിനില്‍ മാന്‍ഡേറ്ററി ഫീസ് റസീറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. ഫീസ് റസീറ്റ് ലഭിച്ചാല്‍ മാത്രമേ പേമെന്റ് പൂര്‍ത്തിയായതായി പരിഗണിക്കൂ. Also Read ; മലപ്പുറത്ത് […]