വ്യവസായി മുംതാസ് അലിയുടെ മരണത്തിന് പിന്നില്‍ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ചതിന്റെ സമ്മര്‍ദമെന്ന് പോലീസ്
മംഗളുരു: പ്രമുഖ വ്യവസായി ബി എം മുംതാസ് അലിയുടെ മൃതദേഹം കഴിഞ്ഞദിവസം കുളൂര്‍ പാലത്തിന് അടിയില്‍ നിന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ മരണത്തിന് മുമ്പ് തന്നെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ഒരു സംഘം ശ്രമിച്ചിരുന്നെന്ന് കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ മുംതാസ് അലി മെസ്സേജ് അയച്ചിരുന്നു. ഇത് പ്രകാരം ഒരു സ്ത്രീ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. Also Read ; ജമ്മു കശ്മീരിലേക്ക് ഉറ്റുനോക്കി രാജ്യം ; ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും സ്വാഗതമെന്ന് ഫാറൂഖ് അബ്ദുള്ള,നിലപാട് മാറ്റി […]