തൃശൂരില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; പ്രതി പിടിയില്‍
തൃശൂര്‍: തൃശൂര്‍ റെയില്‍ ട്രാക്കില്‍ ഇരുമ്പ് റാഡ് ഇട്ട് ട്രയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടത്തിയ തമിഴ്‌നാട് സ്വദേശി ഹരി (38) പിടിയില്‍. റെയില്‍ റാഡ് മോഷ്ടിക്കാന്‍ നടത്തിയ ശ്രമത്തിനിടെയാണ് സംഭവം. റെയില്‍വെ ട്രാക്കില്‍ ഇരുമ്പ് തൂണ്‍ കയറ്റിവച്ചാണ് ഇയാള്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടത്തിയത്. പ്രതി ലഹരിക്ക് അടിമയാണെന്നും റെയില്‍വേ പോലീസ് അറിയിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഇന്ന് പുലര്‍ച്ചെ 4.55 നാണ് സംഭവം. ഇതുവഴി കടന്നുപോയ ചരക്ക് […]