അച്ചു ഉമ്മന്‍ ലോക്‌സഭയിലേക്ക്, വമ്പന്‍ നീക്കവുമായി കോണ്‍ഗ്രസ്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കരുതപ്പെട്ടിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ചതോടെ ഇതേ തരംഗം ലോക്‌സഭയിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പുതിയ നീക്കം നടത്തുന്നത്.