നഗ്നതാപ്രദര്‍ശനം,ബ്ലാക്ക്‌മെയില്‍: അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുത്; മുന്നറിയിപ്പുമായി പോലീസ്

കൊച്ചി: അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. വീഡിയോ കോള്‍ ചെയ്യുന്നയാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും പിന്നീട് ഇവ വീഡിയോ കോളിന്റെ മറുവശത്തുള്ള ആളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്യാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് നഗ്നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പമുള്ള ചിത്രം എടുക്കുകയും പിന്നീട് പണം കിട്ടുന്നതിനായി ചിത്രങ്ങള്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നും കേരള പോലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Also Read ; സി ആര്‍ പി എഫിന്റെ കൈയ്യിലുള്ളത് കളിത്തോക്കല്ലെന്ന് എം വി ഗോവിന്ദന്‍ ഓര്‍ക്കണം: കെ സുരേന്ദ്രന്‍