കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. മുസ്ലിം എജ്യുക്കേഷണല്‍ സൊസൈറ്റി (എംഇഎസ്) ഇപ്പോള്‍ ക്ലര്‍ക്ക്, എല്‍ഡി കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, യുജിസി ലൈബ്രേറിയന്‍, മെക്കാനിക്ക്, എല്‍ഡി സ്റ്റോര്‍ കീപ്പര്‍, ഹെര്‍ബേറിയം കീപ്പര്‍, ഗാര്‍ഡനര്‍, ഓഫീസ് അറ്റന്‍ഡന്റ് (OA) * തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസ്സായവര്‍ക്ക് കേരളത്തില്‍ MES കോളേജില്‍ മൊത്തം 68 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. ഈ ജോലിക്ക് തപാല്‍ വഴി 01 മാര്‍ച്ച് 2024 മുതല്‍ 31 മാര്‍ച്ച് 2024 വരെ അപേക്ഷിക്കാം.
Also Read ; വോട്ടര്‍ ഐഡി കാര്‍ഡ് എടുക്കാന്‍ മറന്നാലും ഇനി വോട്ട് ചെയ്യാം; എല്ലാം ഓണ്‍ലൈനാണ്!
തസ്തികയുടെ പേര് – ക്ലര്‍ക്ക്, എല്‍ഡി കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, യുജിസി ലൈബ്രേറിയന്‍, മെക്കാനിക്ക്, എല്‍ഡി സ്റ്റോര്‍ കീപ്പര്‍, ഹെര്‍ബേറിയം കീപ്പര്‍, ഗാര്‍ഡനര്‍, ഓഫീസ് അറ്റന്‍ഡന്റ് (OA) *
ഒഴിവുകളുടെ എണ്ണം – 68
ജോലി സ്ഥലം – All Over Kerala
അപേക്ഷിക്കേണ്ട രീതി – തപാല്‍ വഴി
അപേക്ഷ ആരംഭിക്കുന്ന തിയതി – 01 മാര്‍ച്ച് 2024
അപേക്ഷിക്കേണ്ട അവസാന തിയതി – 31 മാര്‍ച്ച് 2024
ഒഫീഷ്യല്‍ വെബ്‌സൈറ്റ് –https://meskerala.com/
പ്രായ പരിധി – മിനിമം 18 വയസ്സ്
അപേക്ഷ ഫീസ് – 500/
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം