നല്ല ശ്വാസത്തിന് തൃശൂരാണ് ബെസ്റ്റ്..! ദേശീയ വായുഗുണനിലവാര സൂചികയില്‍ നാലാം സ്ഥാനം
തൃശൂര്‍: ദേശീയ വായുഗുണനിലവാര സൂചികയില്‍ നാലാം സ്ഥാനം തൃശൂര്‍ നഗരത്തിന്. പട്ടികയില്‍ കേരളത്തില്‍ നിന്ന് ആദ്യ സ്ഥാനത്തെത്തിയത് തൃശൂരാണ്. ഏറ്റവും നല്ല വായു ഉള്ള പന്ത്രണ്ട് നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് ഇടംപിടിച്ചത് തൃശൂര്‍ മാത്രമാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം വായുഗുണനിലവാര സൂചികയില്‍ 50 പോയിന്റോ അതില്‍ താഴെയോ നേടുന്ന നഗരങ്ങളാണ് മികച്ചവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. Also Read ; യുവതി കുഞ്ഞിന് വീട്ടില്‍ ജന്മം നല്‍കിയത് 1000 പേരുള്ള വാട്‌സാപ്പ് ഗ്രൂപ്പിന്റെ സഹായത്തോടെ ; […]