വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് 5 രൂപയായി ഉയര്‍ത്തണം; സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക് നീങ്ങുന്നു
പാലക്കാട്: വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യവുമായി സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക് നീങ്ങുന്നു. വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കായ ഒരു രൂപ അഞ്ച് രൂപയായി ഉയര്‍ത്തണമെന്നതാണ് ആവശ്യം. ബസിലെ ഭൂരിഭാഗം യാത്രക്കാരും വിദ്യാര്‍ത്ഥികളാണ്. 13 വര്‍ഷമായി ഒരു രൂപയാണ് വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്. ഈ നിരക്കില്‍ ഇനിയും ഓടാനാകില്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. Also Read; ഇടതുപക്ഷം ആണെങ്കില്‍ ആക്രമണം, ഇടതുപക്ഷം അല്ലെങ്കില്‍ ആക്രമണം ഇല്ല; മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി അതിനാല്‍ പുതിയ അദ്ധ്യയന വര്‍ഷത്തില്‍ […]