തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞടുപ്പിന്റെ ഫലം വന്നുതുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളിലായി 23 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞടുപ്പിന്റെ ഫലം വന്നുതുടങ്ങി. ആറിടത്താണ് എല്‍എഡിഎഫ് അട്ടിമറി വിജയം നടന്നത്. തിരുവനന്തപുരത്തെ ഒറ്റശേഖരമംഗലത്തും വെള്ളാറിലും ബിജെപിയെ അട്ടിമറിച്ച് എല്‍ഡിഎഫ് വിജയം കൈവരിച്ചിട്ടുണ്ട്. Also Read ; തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുന്നത് ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷന്‍ അജയ് റായ് നെടുമ്പാശേരിയിലും മുല്ലശേരിയിലും യുഡിഎഫിനെ അട്ടിമറിച്ച് സീറ്റ് നേടിയത് എല്‍ഡിഎഫ് . കണ്ണൂര്‍ മുഴപ്പിലങ്ങാട് അഞ്ചാം വാര്‍ഡും എല്‍ഡിഎഫ് പിടിച്ചെടുത്തു. കൂടാതെ തിരുവനന്തപുരം പഴയകുന്നുമ്മല്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തിയിട്ടുണ്ട്. […]