സമസ്തയുടെ നൂറാം വാര്‍ഷികം; ഉദ്ഘാടന സമ്മേളനം ഇന്ന് ബെംഗളുരു പാലസ് ഗ്രൗണ്ടില്‍
ബെംഗളൂരു: സമസ്തയുടെ നൂറാംവാര്‍ഷിക ഉദ്ഘാടനസമ്മേളനം ഇന്ന് ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടക്കും. രാവിലെ 10-ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാകയുയര്‍ത്തും. വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്യും. Also Read ; BREAKING : മഹാസഖ്യം വിട്ട് ബി ജെ പിക്കൊപ്പം നിതീഷ്; ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കി 2026-ല്‍ നടക്കുന്ന സമസ്ത വാര്‍ഷിക മഹാസമ്മേളനത്തിന്റെ തീയതി ഉദ്ഘാടനസമ്മേളനത്തില്‍ പ്രഖ്യാപിക്കും. രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് […]