കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രം വീണ്ടും ചര്‍ച്ച നടത്തും
പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റിനും പോലീസ് പ്രയോഗിക്കുന്നതിനിടെ സമരം തുടരുന്ന കര്‍ഷകരും കേന്ദ്ര സര്‍ക്കാരും ഇന്ന് ചര്‍ച്ച നടത്തും. ചണ്ഡിഗണ്ഡില്‍ വൈകിട്ട് 5 മണിക്ക് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച. ചര്‍ച്ചയില്‍ സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗം, കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുക്കും. Also Read ; ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആദ്യഘട്ട പട്ടിക ഉടന്‍ പ്രഖ്യാപിക്കും താങ്ങ് വില ഉറപ്പാക്കാന്‍ നിയമം എന്നതില്‍ കര്‍ഷകര്‍ ഉറച്ചു […]