സ്വതന്ത്രന് നിക്ഷേപ തുക 5000, പക്ഷേ വോട്ടര്‍ പട്ടിക ലഭിക്കാന്‍ 25,000 കൊടുക്കണം

ചേലക്കര : സാധാരണ തെരഞ്ഞെടുപ്പുകളില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിക്ക് മണ്ഡലത്തിലെ ഒരു സെറ്റ് വോട്ടര്‍ പട്ടിക സൗജന്യമാണ്. പക്ഷേ ഈ ആനുകൂല്യം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാറില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലം സംവരണ മണ്ഡലമായതുകൊണ്ട് തന്നെ മറ്റു മണ്ഡലങ്ങളുടെ പകുതി തുകയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ നിക്ഷേപ തുക. അതായത് 5000 രൂപയാണ് ചേലക്കരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെട്ടിവെക്കേണ്ട തുക. Also Read; ആധാറിലെ ജനനത്തീയതി നിര്‍ണായ തെളിവല്ല: സുപ്രീംകോടതി എന്നാല്‍ മണ്ഡലത്തിലെ ഒരു സെറ്റ് […]