വൈറലായി നരേന്ദ്രമോദിയുടെയും ജോര്‍ജിയ മെലോണിയുടെയും സെല്‍ഫി
റോം : ജി 7 ഉച്ചക്കോടിക്കിടെ പകര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെയും സെല്‍ഫിയും വീഡിയോകളും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ഇറ്റലിയില്‍ നടക്കുന്ന ഉച്ചക്കോടിക്കിടെ എടുത്ത് ചിത്രങ്ങളാണിത്. മെലോണി തന്നെയാണ് ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നതും.ചിത്രം വൈറലായതിന് പിന്നാലെ ‘ഹായ് ഫ്രണ്ട്‌സ് ഫ്രം മെലഡി’ എന്ന പദവും വൈറലായിട്ടുണ്ട്. മൂന്നാമതും പ്രധാനമന്ത്രി പദത്തില്‍ എത്തിയ മോദിയുടെ ആദ്യ വിദേശ യാത്രയാണിത്. Also Read ; തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് പ്രതിഫലം ലഭിച്ചില്ല; […]