മലപ്പുറത്ത് നാല് വയസുക്കാരന്‍ മരിച്ച സംഭവം ; ചികിത്സാപിഴവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
മലപ്പുറം: മലപ്പുറത്തെ നാല് വയസുകാരന്റെ മരണകാരണം ചികിത്സാപിഴവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വായിലെ മുറിവിന് ചികിത്സ തേടിയെത്തിയ കുട്ടിയ്ക്ക് അനസ്‌തേഷ്യ നല്‍കിയത് മൂലം ആരോഗ്യസ്ഥിതി മോശമാവുകയും തുടര്‍ന്ന് കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ ആമാശയത്തില്‍ ദഹിക്കാത്ത ഭക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. Also Read ; സ്റ്റീല്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവം; വ്യാപക പരിശോധനയ്ക്ക് പോലീസ് കളിക്കുന്നതിനിടെ വായയില്‍ കമ്പു കൊണ്ട് മുറിഞ്ഞതിനാണ് മുഹമ്മദ് ഷാനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയില്‍ വെച്ചാണ് അരിമ്പ്ര സ്വദേശി നിസാറിന്റെ […]