എല്‍ഡിസി റാങ്ക്‌ലിസ്റ്റ് പുറത്ത്
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ചറിങ് ആന്റ് മാര്‍ക്കറ്റിങ്) കോര്‍പറേഷന്‍ ലിമിറ്റഡിലെ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (എല്‍ഡിസി) തസ്തികയിലേക്ക് പിഎസ്എസി നടത്തിയ പരീക്ഷയുടെ മെയിന്‍ ലിസ്റ്റ് പുറത്ത്. 2023 മെയ് ആറിന് നടന്ന 558/2021 ഒഎംആര്‍ പരീക്ഷയുടെ മെയിന്‍ ലിസ്റ്റ് ആണ് പിഎസ്എസി പുറത്തിറക്കിയിരിക്കുന്നത്. 2024 ഫെബ്രുവരി ആറുമുതല്‍ ലിസ്റ്റ് പ്രാബല്യത്തില്‍ വന്നു. മൂന്നുവര്‍ഷമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി. Also Read; രാത്രിയില്‍ വീഡിയോ കോള്‍ വിളിച്ച് ശല്യപ്പെടുത്തി പോലീസ്; പരാതിയുമായി വിദ്യാര്‍ത്ഥിനി 1619 പേരാണ് മെയിന്‍ ലിസ്റ്റില്‍ […]