അമിര്‍ ഖാന്റെ മകള്‍ ഇറാ ഖാന്‍ വിവാഹിതയായി
അമിര്‍ ഖാന്റെയും റീന ദത്തയുടെയും മകള്‍ ഇറാ ഖാന്‍ വിവാഹിതയായി. ഇന്നലെ മുംബയില്‍ വച്ചായിരുന്നു ഫിറ്റ്‌നസ് പരിശീലകനായ നൂപുര്‍ ശിഖഖാരയും ഇറയും തമ്മിലുള്ള വിവാഹം നടന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ മകന്‍ ആസാദിനൊപ്പം അമീര്‍ ഖാന്റെ മുന്‍ ഭാര്യയും ചലച്ചിത്ര നിര്‍മ്മാതാവുമായ കിരണ്‍ റാവുവും എത്തിയിരുന്നു. Also Read; മറിയക്കുട്ടിയുടെ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍ കിരണ്‍ റാവുവിനെ കവിളില്‍ ഉമ്മ നല്‍കിക്കൊണ്ടാണ് അമീര്‍ ഖാന്‍ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫോട്ടോയെടുക്കുന്നതിനിടയിലായിരുന്നു സ്നേഹ ചുംബനം നല്‍കിയത്. […]