തീപന്തവും കമ്പിവടിയും ഉപയോഗിച്ച് ആനയെ തുരത്താന്‍ ശ്രമിച്ചു ; ആള്‍ക്കൂട്ട ആക്രമണത്തില്‍ ആന ചരിഞ്ഞു
കൊല്‍ക്കത്ത: ഗ്രാമത്തിലെത്തിയ ആനയെ തുരത്താനുള്ള ശ്രമത്തിനിടെ ആള്‍ക്കൂട്ട ആക്രമണത്തില്‍ പിടിയാന ചരിഞ്ഞു. പശ്ചിമബംഗാളിലാണ് സംഭവമുണ്ടായത്. പശ്ചിമബംഗാളിലെ ജര്‍ഗ്രാം ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് പിടിയാനയും രണ്ട് കുട്ടിയാനകളുമടക്കം ആറ് ആനകള്‍ എത്തിയത്. തുടര്‍ന്ന ഇവര്‍ ഗ്രാമത്തില്‍ തമ്പടിച്ചിരുന്നു. ആനയുടെ ആക്രമണത്തില്‍ സമീപവാസിയായ വയോധികന്‍ കൊല്ലപ്പെട്ടിരുന്നു. Also Read ; ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനി മഞ്ഞ നിറം ; പുതിയ നിയമം ഒക്ടോബറില്‍ പ്രാബല്യത്തില്‍ വരും ഇതേതുടര്‍ന്ന് നാട്ടുകാര്‍ ആനയെ തുരത്താനായി ശ്രമിച്ചത്. തീപന്തങ്ങളും കമ്പിവടികളും ഉപയോഗിച്ചാണ് ഇവര്‍ ആനയെ […]