സ്വന്തം ഭാര്യയടക്കം 42 സ്ത്രീകളെ കൊന്നൊടുക്കി ; നൈജീരിയയില്‍ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍

നെയ്റോബി: സ്വന്തം ഭാര്യയടക്കം രണ്ട് വര്‍ഷത്തിനിടെ കൊന്നൊടുക്കിയത് 42 സ്ത്രീകളെ. നൈജീരിയയില്‍ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍. കോളിന്‍സ് ജുമൈസി ഖലുഷ എന്നയാളെയാണ് നെയ്റോബി പോലീസ് അറസ്റ്റ് ചെയ്തത്. Also Read ; കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി; കണ്ണൂരില്‍ പോലീസുകാരനെതിരെ ബ്ലാക്ക് മെയിലിങ് പരാതി. സ്ത്രീകളെ കൊന്ന ശേഷം അടുത്തുള്ള ഉപയോഗശൂന്യമായ ക്വാറിയിലേക്ക് മൃതദേഹം തള്ളുന്നതാണ് ഇയാളുടെ രീതി. ഇത്തരത്തില്‍ ഇയാള്‍ കൊലപ്പെടുത്തിയ 42 സ്ത്രീകളുടെയും മൃതദേഹങ്ങളും ഇയാള്‍ ക്വാറിയിലേക്ക് തള്ളുകയാണ് ചെയ്തതെന്ന് പ്രതി കുറ്റം സമ്മതിച്ചതായി […]