നിതേഷ് തിവാരിയുടെ രാമായണം: രണ്‍ബിര്‍-സായ് പല്ലവി താര ജോഡികള്‍ക്കെതിരെ പ്രതിഷേധം

നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന രാമായണത്തില്‍ രണ്‍ബീര്‍- സായ് പല്ലവി ജോഡികളാണ് ഒന്നിക്കുന്നത്. ഭഗവാന്‍ രാമനായി രണ്‍ബീര്‍ വേഷമിടുമ്പോള്‍ ഒരു വശത്ത് വിവാദങ്ങളും കൊഴുക്കുകയാണ്. ഭാരതീയരുടെ ഹൃദയത്തിന് ഏറെ പ്രിയപ്പെട്ടതാണ് രാമായണം. ദശലക്ഷക്കണക്കിന് ഹൈന്ദവവിശ്വിസികളെ സംബന്ധിച്ചിടത്തോളം അവരുടെ ഹൃദയത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന വിശ്വാസത്തിന്റെ ഭാഗമാണ്. ഇത്തരമൊരു ഇതിഹാസ കഥയില്‍ ഒരു സിനിമ നിര്‍മ്മിക്കുമ്പോള്‍, രാമന്റെയും സീതയുടെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ അവരുടെ ജീവിതത്തിലും മര്യാദകള്‍ പുലര്‍ത്തുന്നവരായിരിക്കണമെന്നാണ് ഒരു പക്ഷം പറയുന്നത്. നിതേഷ് തിവാരി, രണ്‍ബീര്‍ കപൂറിനെയും സായ് […]