നിവിന്‍ പോളിക്കെതിരായ കേസ്; പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന്, 12 യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്
കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരായ പീഡന പരാതി നല്‍കിയ യുവതിയുടെ പേരും ഫോട്ടോയും പ്രസിദ്ധീകരിച്ചതിന് 12 യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുത്ത് പോലീസ്. എറണാകുളം ഊന്നുകല്‍ പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പരാതിക്കാരിയുടെ മൊഴി അന്വേഷണ സംഘം ഇന്ന് വിശദമായി രേഖപ്പെടുത്താനിരിക്കെയാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുന്നത്. Also Read ; ഡബ്ല്യൂസിസിയുടേത് ധീരമായ പോരാട്ടം,സ്ത്രീപക്ഷ നിലപാട്,രാഷ്ട്രീയം കലര്‍ത്താതെ പിന്തുണയ്ക്കണം : വി ഡി സതീശന്‍ പരാതിക്കാരിയെ കഴിഞ്ഞ ദിവസം ആലുവയിലെ റൂറല്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അതേസമയം […]